Question: ഇന്ത്യന്‍ ഭാഷകളിലെ മികച്ച സാഹിത്യസൃഷ്ടിക്കു നല്‍കി വരുന്ന സരസ്വതി സമ്മാന്‍ പുരസ്കാരം ലഭിച്ചവര്‍ ആരെല്ലാമാണ്
1) ആശാപൂര്‍ണ്ണദേവി
2) ശരൺ കുമാര്‍ ലിംബാളെ
3) പ്രഭാവര്‍മ്മ
4) എം. ലീലാവതി
A. 1, 3
B. 2, 3
C. 3, 4
D. 1,2
Similar Questions
ഒന്നേകാല്‍ കോടി മലയാളികള്‍ എന്ന ഗ്രന്ഥം രചിച്ചതാര്